Dr. FiLM
Dr. FiLM

Dr. FiLM

FILM RESEARCH INSTITUTE

Dr. FiLM is the first and only Modern Research Institute dedicated to Malayalam Cinema, pioneering breakthrough Theories and Formulas for its Success.!!

Offers

Script Writing : 6 Month Course

തിരക്കഥ

തിരക്കഥ

ഇന്‍ഡസ്ട്രീ സ്റ്റാന്‍ഡേര്‍ഡ് തിരക്കഥ രചനാ രീതികള്‍ പഠിക്കാം

Price: ₹590.00 ₹2,500.00

Stock: In Stock

Enquire

Film Direction : 6 Month Course

സംവിധാനം

സംവിധാനം

മലയാളത്തിലെ ഏറ്റവും വലിയ ഫിലിം ഡയറക്ഷന്‍ കോഴ്സ്

Price: ₹590.00 ₹50,000.00

Stock: In Stock

Enquire

Cinematography : 6 Month Course

സിനിമാറ്റോഗ്രഫി

സിനിമാറ്റോഗ്രഫി

അഡ്വാന്‍സ്ഡ് ലെവല്‍ സിനിമാറ്റോഗ്രഫി കോഴ്സ്

Price: ₹590.00 ₹50,000.00

Stock: In Stock

Enquire

Film Editing : 6 Month Course

ഫിലിം എഡിറ്റിംഗ്

ഫിലിം എഡിറ്റിംഗ്

അഡ്വാന്‍സ്ഡ് എഡിറ്റിംഗ് ടെക്നിക്കുകള്

Price: ₹590.00 ₹25,000.00

Stock: In Stock

Enquire

Acting : 6 Month Course

അഭിനയം

അഭിനയം

അഭിനയത്തിന്‍റെ ഏറ്റവും നൂതനമായ പരിശീലനം.!!

Price: ₹590.00 ₹25,000.00

Stock: In Stock

Enquire

All Courses At One Price.!!

ആകെ ചിലവ് 590 രൂപ മാത്രം.!!

ആകെ ചിലവ് 590 രൂപ മാത്രം.!!

15 സീറ്റ് മാത്രം.!! ഇപ്പോള്‍തന്നെ രജിസ്റ്റര്‍ ചെയ്യുക.

Price: ₹590.00 ₹1,75,000.00

Stock: In Stock

Enquire

COURSES

ADVANCED FILM PRODUCTION COURSE

ഇന്ന് മലയാളത്തില്‍ ഉള്ളതില്‍ ഏറ്റവും അഡ്വാന്‍സ്ഡ് ആയ 'ഫിലിം ഡയറക്ഷന്‍' കോഴ്സാണ് Advanced Film Production Course.! സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഏതൊരാളും, സിനിമയുടെ A to Z കാര്യങ്ങള്‍ പഠിച്ചിരിക്കണം എന്ന കോണ്‍സെപ്റ്റിലാണ് ഈ കോഴ്സിന്‍റെ സിലബസ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഫിലിം ഡയറക്ഷന്‍, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, പ്രൊഡക്ഷന്‍, മാര്‍ക്കറ്റിംഗ്, ആക്ടിംഗ്, എന്നിവ എല്ലാം വളരെ വിശദമായിത്തന്നെ ഈ കോഴ്സില്‍ പഠിക്കുവാന്‍ സാധിക്കും. ഇന്ന് കേരളത്തില്‍ ഉള്ളതില്‍ ഏറ്റവും വലുതും, ലേറ്റസ്റ്റും, മികച്ചതും ആയ സിലബസാണ് ഈ കോഴ്സിന്‍റേത്. മറ്റെല്ലാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിപ്പിക്കുന്നത് വിദേശരാജ്യങ്ങളില്‍ കണ്ടെത്തിയ തിയറികള്‍ മാത്രമായിരിക്കും. എന്നാല്‍ Dr.FiLM Research Institute മലയാളീ പ്രേക്ഷകരുടെ സിനിമാ ആസ്വാദനത്തിന്‍റെ പ്രത്യേകതകളെ ഗവേഷണം ചെയ്ത് കണ്ടെത്തിയ നൂറുകണക്കിന് പുതിയ തിയറികളും, ഫോര്‍മുലകളും, ടെക്നിക്കുകളും കൂടി ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മോഡേണ്‍ ഫിലിം പ്രോഡക്ഷന്‍ കമ്പനികള്‍ ഇന്‍ഡസ്ട്രീ സ്റ്റാന്‍ഡേര്‍ഡില്‍ തിരക്കഥ നിര്‍മ്മിക്കുന്ന ടെക്നിക്കുകളും, സിനിമാറ്റോഗ്രഫിയില്‍ ഏറ്റവും നൂതനമായ ഇമോഷണല്‍ മീറ്ററിംഗ് ടെക്നിക്കുകളും, സംവീധാനത്തില്‍ സയിന്‍റിഫിക് ഷോട്ട് പ്ലാനിംഗ് സയന്‍സും വരെ പഠിക്കുവാന്‍ സാധിക്കും.!

സംവിധാനം

ഫിലിം ഡയറക്ഷന്‍ കോഴ്സില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. 1) ട്രഡീഷണല്‍ ഫിലിം മേക്കിംഗ്. ഈ ഭാഗത്ത് ഇന്ന് മലയാളത്തില്‍ 95% സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന രീതികളാണ് വരുന്നത്. അതായത്, ഇന്നുള്ള എല്ലാ ഫിലിം സ്കൂളുകളിലും പഠിപ്പിക്കുന്ന തിയറികളും ഫോര്‍മുലകളും, ടെക്നിക്കുകളും ട്രഡീഷണല്‍ ഫിലിം മേക്കിംഗിന്‍റേതാണ്. മിക്കവാറും തിയറികളും ഫോര്‍മുലകളും ഹോളീവുഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കണ്ടെത്തിയവ ആയിരിക്കും.!!! 2) അഡ്വാന്‍സ്ഡ് ഫിലിം പ്രോഡക്ഷന്‍. ഒരു ഫിലിം പ്രോഡക്ഷന്‍ കമ്പനി എങ്ങനെയാണ് ഒരു പ്രോജക്ട് ബ്ലൂപ്രിന്‍റ് തയ്യാറാക്കി അതിനനുസരിച്ച് സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് ഈ ഭാഗത്ത് വരുന്നത്. മറ്റൊരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഈ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നില്ല. Dr.FiLM എന്ന ഫിലിം റിസേര്‍ച്ച് സ്ഥാപനം കഴിഞ്ഞ നാല് വര്‍ഷക്കാലം മലയാള സിനിമയെയും, മലയാളി പ്രേക്ഷകരെയും പ്രത്യേകമായി പഠനവിധേയമാക്കി കണ്ടെത്തിയ തിയറികളും ഫോര്‍മുലകളും ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, മലയാളി പ്രേക്ഷകരുടെ ആസ്വാദന രീതികള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടാണിരിക്കുന്നത്, അതിന്‍റെ കാരണങ്ങളെ മനസ്സിലാക്കി സിനിമ നിര്‍മ്മിച്ചാലേ ഭാവിയില്‍ വിജയം കൈവരിക്കാനാകൂ. ഒരു മികച്ച സംവീധായകന്‍ ആകുവാന്‍ ഇന്ന് മലയാളത്തില്‍ ഉള്ളതില്‍ ഏറ്റവും മികച്ച കോഴ്സാണ് Dr.FiLM നല്‍കുന്നത്.

തിരക്കഥ

Dr.FiLM ന്‍റെ തിരക്കഥാ കോഴ്സിന് ഒരുപാട് പ്രത്യേകതകല്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഏതൊക്കെയെന്നാല്‍, ഒന്നാമതായി, സധാരണ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിപ്പിക്കുന്ന തിരക്കഥാ കോഴ്സില്‍ വരുന്നത് 1990 കളില്‍ വരെ കണ്ടെത്തിയിട്ടുള്ള തിയറികളും ഫോര്‍മുലകളും ടെക്നിക്കുകളും ആണ്. എന്നാല്‍ Dr.FiLM ന്‍റെ ഈ കോഴ്സില്‍ 2025 ല്‍ കണ്ടെത്തിയിട്ടുള്ള തിയറികളും ടെക്നിക്കുകളും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.!! രണ്ടാമതായി, സാധാരണയായി മറ്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ കോഴ്സുകളില്‍ വരുന്നത്, ഹോളിവുഡ് പോലുള്ള വിദേശ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുള്ള തിയറികളൊണ്. എന്നാല്‍ ഈ കോഴ്സില്‍ മലയാളി പ്രേക്ഷകരുടെ മനശ്ശാസ്ത്രത്തെ ഗവേഷണം ചെയ്ത് കണ്ടെത്തിയ തിയറികളും ഫോര്‍മുലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.!! മൂന്നാമത്തെ പ്രത്യേകത, സാധാരണയായി പണ്ടുകാലം മുതലേ അനുവര്‍ത്തിച്ചുവരുന്ന ട്രഡീഷണല്‍ ഫിലിം മേക്കിംഗ് മെത്തേഡ്സാണ് പഠിക്കാന്‍ കഴിയുക, എന്നാല്‍ അഡ്വാന്‍സ്ഡ് ഫിലിം പ്രൊഡക്ഷനില്‍ ഏറ്റവും ലേറ്റസ്റ്റായ ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ തിരക്കഥ നിര്‍മ്മിക്കുന്ന രീതികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.!! നാലമത്തെ കാര്യം, സാധാരണയായി, നിങ്ങളുടെ കയ്യില്‍ ഒരു കഥ ഉണ്ടെങ്കില്‍ അതിനെ തിരക്കഥ ആക്കുവാനാണ് പഠിപ്പിക്കുക, എന്നാല്‍ ഇതുവരെ കഥ എഴുതിയിട്ടില്ലാത്തവര്‍ക്ക് പോലും, സ്വന്തമായി കഥ എഴുതുവാനും അതിനെ തിരക്കഥയാക്കുവാനും ഈ കോഴ്സില്‍ പഠിപ്പിക്കുന്നുണ്ട്.!! അഞ്ച്, സാധാരണയായി തിരക്കഥാ കോഴ്സിള്‍ തിരക്കഥ മാത്രമാണ് പഠിപ്പിക്കുക, എന്നാല്‍ ഇവിടെ കമ്പ്ലീറ്റ് ഫിലിം പ്രൊഡക്ഷന്‍ കോഴ്സാണ് പഠിപ്പിക്കുന്നത്.!! ആറ്, സിനിമയുടെ പരമാവധി കാര്യങ്ങള്‍ അറിഞ്ഞിരുന്നാലാണ് ഇന്ന് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡില്‍ കഥയും തിരക്കഥയും എഴുതുവാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ആധുനിക ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ തിരക്കഥാകൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് സിനിമയുടെ മറ്റ് മേഖലകളേക്കുറിച്ചുള്ള അറിവുകൂടി വിലയിരുത്തിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ, ഒരു മികച്ച തിരക്കഥാകൃത്ത് ആകുന്നതിനുള്ള എല്ലാവിധ അറിവുകളും ഈ കോഴ്സില്‍ നല്‍കുന്നുണ്ട്.!!

സിനിമാറ്റോഗ്രഫി

സിനിമാറ്റോഗ്രഫി എന്നത് കേവലം ദൃശ്യങ്ങളെ ക്യാറയില്‍ പകര്‍ത്തുന്നതിന് പറയുന്ന പേരല്ല. മറിച്ച്, ഓരോ ദൃശ്യങ്ങളിലെയും ഇമോഷന്‍സും ഫീലിംഗ്സും പകര്‍ത്തിയെടുത്ത് അതേയളവില്‍ തന്നെ പ്രേക്ഷകരെ അനുഭവിപ്പിക്കുക എന്നതാണ് സിനിമാറ്റോഗ്രഫിയുടെ പ്രത്യേകത.!! അതായത് ഓരോ ദൃശ്യത്തിന്‍റെയും ഇമോഷന്‍സും ഫീലിംഗ്സും ക്യാമറയില്‍ പകര്‍ത്തിയെടുക്കുന്നതിനുള്ള ടെക്നിക്കുകള്‍ കൂടി സിനിമാറ്റോഗ്രഫര്‍ അറിഞ്ഞിരിക്കണം. ഓരോ ഇമോഷന്‍സിനും അനുസരിച്ചുള്ള ലെന്‍സുകള്‍ തെരെഞ്ഞെടുക്കുന്നതിനും, പാരാമീറ്റേഴ്സും എക്യൂപ്മെന്‍റ്സും സെറ്റപ്പ് ചെയ്യുന്നതിനും, ലൈറ്റിംഗ് രീതികള്‍ തെരെഞ്ഞെടുക്കുന്നതിനുമുള്ള പരിശീലനം നല്‍കുന്ന ഏറ്റവും നൂതനമായ പഠനം Advanced Film Production കോഴ്സില്‍ മാത്രമാണുള്ളത്.!

തിയറി ക്ലാസ്സുകള്

തിയറി ക്ലാസ്സുകള്‍ Online ആയിരിക്കും. എന്നാല്‍ Live ക്ലാസ്സുകള്‍ ആയിരിക്കില്ല. പകരം റെക്കോഡഡ് വീഡിയോ ക്ലാസ്സുകള്‍ ആയിരിക്കും നല്‍കുക.!! ഓരോ ബാച്ചുകളായാണ് ക്ലാസ്സ് നല്‍കുക. ഓരോ ബാച്ചിനും വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും. ഗ്രൂപ്പില്‍ ആയിരിക്കും ക്ലസ്സുകള്‍ നല്‍കുക. നിങ്ങളുടെ ഒഴിവുസമയത്ത് മാത്രം വീഡിയോ ക്ലാസ്സുകള്‍ നോക്കി പഠിച്ചാല്‍ മതീ.! എപ്പോള്‍ വേണമെങ്കിലും സംശയങ്ങള്‍ ചോദിക്കാം. ഏതൊരു സംശയത്തിനും മറുപടി നല്‍കുന്നതിന് 24 മണിക്കൂറും എക്സ്പെര്‍ട്ടുകളുടെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും.!!

പ്രാക്ടിക്കല്‍ ക്ലാസ്സുകള്

തിയറി ക്ലാസ്സുകള്‍ കഴിഞ്ഞവര്‍ക്ക് 4 രീതിയില്‍ പ്രാക്ടിക്കല്‍ നല്‍കുന്നുണ്ട്. 1) തിയറി പഠിച്ചുകഴിഞ്ഞവര്‍ക്ക് പ്രാക്ടിക്കല്‍ വര്‍ക്ക്ഷോപ്പുകള്‍ എല്ലാ ജില്ലയിലും വെച്ച് നല്‍കുന്നു. തിയറിയില്‍ പഠിക്കുന്ന പരമാവധി കാര്യങ്ങള്‍ പ്രാക്ടിക്കല്‍ വര്‍ക്ക്ഷോപ്പില്‍ ചെയ്ത് പരിശീലിക്കുവാന്‍ സാധിക്കും. ഓരോ ജില്ലയിലും ഒന്നിലധികം വര്‍ക്ക്ഷോപ്പുകള്‍ ഉണ്ടാകും. അതില്‍ എത്രയെണ്ണത്തില്‍ വേണമെങ്കിലും അറ്റെന്‍ഡ് ചെയ്യാം. മറ്റ് ജില്ലകളില്‍ നടക്കുന്ന വര്‍ക്ക്ഷോപ്പുകളിലും പങ്കെടുക്കാം, ലിമിറ്റുകള്‍ ഒന്നുമുണ്ടായിരിക്കില്ല.!! പ്രാക്ടിക്കല്‍ കാലയളവില്‍ ഭക്ഷണവും താമസസൗകര്യവും Dr.FiLM നല്‍കുന്നതായിരിക്കും.!! 2) Dr.Film നോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ചില പ്രൊഡക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവരുടെ ഫിലിം പ്രോജക്ടുകളില്‍ അസിസ്റ്റന്‍റ്, അസ്സോസ്സിയേറ്റ് ചെയ്യാനുള്ള അവസരം നല്‍കുന്നതായിരിക്കും. 3) രണ്ടോ മൂന്നോ ബാച്ചുകള്‍ കഴിയുന്നതിനനുസരിച്ച്, അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ തന്നെ ഓരോ പ്രോജക്ട് ചെയ്യുന്നുണ്ട്. സിനിമ/ഷോര്‍ട്ട് ഫിലിം/ഡോക്കുമെന്‍ററി/വെബ് സീരീസ് പ്രോജക്ടുകളാണ് ചെയ്യുക. 4) കൂടാതെ, ഓരോ ബാച്ചിലുള്ളവരും ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം, ഡോക്കുമെന്‍ററി, വെബ്സീരീസ്, ആല്‍ബം, എന്നിങ്ങനെയുള്ള പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്.

കമ്മ്യൂണിറ്റി

ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാളും Dr.FiLM ന്‍റെ കമ്മ്യൂണിറ്റിയില്‍ അംഗമാകുന്നു. സംവീധായകര്‍, തിരക്കഥാകൃത്തുക്കള്‍, സിനിമാറ്റോഗ്രാഫേഴ്സ്, എറ്റിഡേഴ്സ്, അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍ എന്നിങ്ങനെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ വലിയൊരു കൂട്ടായ്മയില്‍ നിങ്ങളും അംഗമാകുകയാണ്. പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് പുതിയ പ്രോജക്ടുകള്‍ ചെയ്യുന്നതിനും, മറ്റുള്ളവരുടെ പ്രോജക്ടുകളില്‍ അവസരം ലഭിക്കുന്നതിനും ഒക്കെ ഈ കൂട്ടായ്മയിലൂടെ സാധിക്കും. മാത്രവുമല്ല, ഈ കോഴ്സിന്‍റെ കാലാവധി 6 മാസം ആണെങ്കിലും, അതിനുശേഷവും ഈ കമ്മ്യൂണിറ്റി നിലനിര്‍ത്തുകയും, അവസരങ്ങളും പുതിയ അറിവുകളും നിങ്ങള്‍ക്ക് നിരന്തരമായി തന്നുകൊണ്ടിരിക്കുകയും ചെയ്യും. അതായത് ഒരുതവണ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ആജീവനാന്ത പിന്തുണയാണ് Dr.FiLM നിങ്ങള്‍ക്ക് നല്‍കുക.!!

ഫീസ് ഓഫര്‍.!!

ഇത്രയും വലിയൊരു കോഴ്സിന് മറ്റേതൊരു സ്ഥാപനത്തിലും ലക്ഷക്കണക്കിന് രൂപ ചിലവ് വരും. എന്നാല്‍ PERUNNILAM GROUP ന്‍റെ ആനിവേഴ്സറിയോടനുബന്ധിച്ച് ഞങ്ങള്‍ ഒരു ഓഫര്‍ നല്‍കുകയാണ്.!! ഇപ്പോള്‍ വെറും "590" രൂപ മാത്രം അടച്ച് ഈ ഫുള്‍ കോഴ്സ് പഠിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. മറ്റ് മായൊരു ഫീസും വരികയില്ല.!! അടുത്ത ഒരു ബാച്ചിലേക്ക് മാത്രമാണ് ഈ ഓഫര്‍.!! ഈ ഓഫറില്‍ ഇപ്പോള്‍ ജോയിന്‍ ചെയ്യുവാന്‍ വെറും *590* രൂപ മാത്രം അടച്ചാല്‍ മതി. മറ്റ് ഫീസുകള്‍ ഒന്നും വരില്ല.!! വെറും 15 സീറ്റ് മാത്രമാണുള്ളത്. ഈ ഓഫറില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇപ്പോള്‍തന്നെ രജിസ്റ്റര്‍ ചെയ്യുക.!!

CHAIRMAN

JOSE PERUNNILAM

DIRECTOR BOARD

Vice-Chairperson : ANJANA RAJAN, Managing Director : SHINO LEELA SUGHAVAS

TEAM LEADERS

SHAIBU ANTONY (R & D), ABIN SAMSON (Course)

Gallery

Youtube Videos

DEMO CLASS : സിനിമയുടെ ഘടന
DEMO CLASS : ക്യാമറ ആംഗിള്‍സ്
DEMO CLASS : എന്താണ് സമാന്തര സിനിമ
DEMO CLASS : ഫ്രെയിമിംഗ് & കോമ്പോസിഷന്
DEMO CLASS : പ്രോജക്ട് ബ്ലൂപ്രിന്‍റ്

Testimonials

Dona Mariya

"Dr Filim institute provide cheyyunna course nallha quality ulla course ann⭐️⭐️⭐️⭐️⭐️"

- Dona Mariya (Good class)

Manesh

"Nallha reethiyil thanne avar class Eduthh tharunnund👍🏻"

- Manesh (Nice classes)

Rajeev Thampi

"ഞാന്‍ വേറൊരിടത്ത് പഠിച്ചതാണ് പക്ഷെ ഇവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് കൂടതല്‍ മനസ്സിലാക്കാന്‍ പറ്റിയത് good class സംശയങ്ങള്‍ക്ക് മറുപടി തരുന്നതൊക്കെ വേറേ ലെവലാണ് സൂപ്പര്"

- Rajeev Thampi (super class)

Sudhin Santhosh

"1500 രൂപക്ക് ഇത്രയും നല്ല ക്ലാസ്സ് നടത്തുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല സൂപ്പര്‍ ക്ലാസ്സാണ്"

- Sudhin Santhosh (സൂപ്പര്‍ ക്ലാസ്സാണ്)

Ravichandran

"Thanks to all of the taem dr film. You are doing good effort for this extra ordinary course thanks lot"

- Ravichandran (Exrta ordinary)

Business Hours

Always Open

We’re available 24/7 to serve you!

Payment Links

Pay to Dr FILM

Pay to Dr FILM

Contact Us

Copyright © Dr. FiLM. All Rights Reserved.

Today's Offer.!!

സിനിമ പഠിച്ച് സിനിമയിലെത്താന്‍ എളുപ്പവഴി.!!